'യോഗി എവിടെ മത്സരിക്കുന്നുവോ അവിടെ ഞാനും മത്സരിക്കും': ചന്ദ്രശേഖര്‍ ആസാദ്
ഞങ്ങൾക്ക് ഒറ്റക്ക് സ്ഥാനാർഥിയെ നിർത്താൻ സാധിക്കുകയാണെങ്കിൽ കൂടുതൽ ദലിത്, മുസ്ലിം, പിന്നാക്ക ജാതി സമുദായത്തിൽപ്പെട്ടവരെ സ്ഥാനാര്‍ഥികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ചന്ദ്രശേഖര്‍ ആസാദ്
ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് മറ്റു ഉയര്‍ന്ന ജാതിക്കാരില്‍ നിന്നും വലിയ ഭീഷണി നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ഇവര്‍ക്കാണ് യധാര്‍ത്ഥത്തില്‍ വൈ കാറ്റഗറി സുരക്ഷ നൽകേണ്ടത്.